Tuesday, June 22, 2010

No sponsored candidates for NITC this year!!!
I just escaped, also with less fees!!!
Thanks to my dear friend, who made me to apply in 2008......

Tuesday, June 8, 2010

I am feeling to work for my institute...
Credit goes to my murali sir...
I am awful to him...

Saturday, May 29, 2010

Interesting commands in Linux...
w, whatis, whereis, whoami, whois, which

Friday, May 28, 2010


In memory of my ISB friend.....

Nice Love Song

ഋതുഭേദ കല്പന ചാരുത നല്‍കിയ
പ്രിയ പാരിതോഷികം പോലെ
ഒരു രോമ ഹര്‍ഷത്തിന്‍ ധന്യത പുല്‍കിയ
പരിരംഭണ കുളിര്‍ പോലെ
പ്രഥമാനുരാഗത്തിന്‍ പൊന്മണി ചില്ലയില്‍
കവിതേ പൂവായ് നീ വിരിഞ്ഞു
ഋതുഭേദ കല്പന ചാരുത നല്‍കിയ
പ്രിയ പാരിതോഷികം പോലെ

(സ്ഥലകാലമെല്ലാം മറന്നു പോയൊരു
ശലഭമായ് നിന്നെ തിരഞ്ഞു ) 2
മധുമന്ദ ഹാസത്തിന്‍ മായയിലെന്നെ
അറിയാതെ നിന്നില്‍ പകര്‍ന്നു
സുരലോക ഗംഗയില്‍ നീന്തി തുടിച്ചു
ഒരു രാജഹംസമായ് മാറി
ഗഗന പഥങ്ങളില്‍ പാറി പറന്നു
മുഴു തിങ്കള്‍ പക്ഷിയായ് മാറി
ഋതുഭേദ കല്പന ചാരുത നല്‍കിയ
പ്രിയ പാരിതോഷികം പോലെ

(വിരഹത്തിന്‍ ചൂടേറ്റു വാടി കൊഴിഞ്ഞു നീ
വിട പറയുന്നോരാ നാളില്‍ ) 2
നിറയുന്ന കണ്ണുനീര്‍ തുള്ളിയില്‍ സ്വപ്‌നങ്ങള്‍
ചിറകറ്റു വീഴുന്ന നാളില്‍
മൗനത്തില്‍ മുങ്ങുമെന്‍ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴി
ഋതുഭേദ കല്പന ചാരുത നല്‍കിയ
പ്രിയ പാരിതോഷികം പോലെ
ഒരു രോമ ഹര്‍ഷത്തിന്‍ ധന്യത പുല്‍കിയ
പരിരംഭണ കുളിര്‍ പോലെ
പ്രഥമാനുരാഗത്തിന്‍ പൊന്മണി ചില്ലയില്‍

കവിതേ പൂവായ് നീ വിരിഞ്ഞു
Try this in linux...
Need to quickly empty a file?
Use ": > filename"
അങ്ങനെ MTech കഴിഞ്ഞു, ഒരു നല്ല അധ്യായം കഴിഞ്ഞു...
I'm obliged to so many persons for that..
My best friend who filled my forms instead of me and posted it... Also who told me that I need a break from this institute for my betterment...
My Murali sir, who insisted on me, having an MTech for being at par with my colleagues...
My friend Sajin who helped me in packing things for vacating quarters and taking DD even on a hartal day...
My Head, who turned down my request for stipend...
My parents and brother who readily agreed to sponsor me n my family for two years...
My wife who agreed to spent two years with my parents...
My son who was ready to change his small beautiful school...
For my interview board at NIT, I really don't know how they cleared me...
But I hope sincerely that I did justice to all by studying well...
My first alma-mater where my parents were not called by the authorities....
These two years where the best of my life, I enjoyed the most...
Seeing my fotos, my colleagues commented that its better to do higher studies after getting OLD... May be its because I could concentrate sincerely on my studies.....
I got a lot of good friends....
I got a lot of good teachers...

Wednesday, March 3, 2010

ഈ യാത്ര എല്ലാം മറക്കാന്‍ വേണ്ടി ആയിരുന്നു, ഒരു മാറ്റതിന്നു വേണ്ടി ആയിരുന്നു....
പക്ഷെ ഈ സന്തോഷകരമായ സമയം മറക്കാന്‍ വീണ്ടും ഒരു യാത്ര അനിവാര്യം ആയിരിക്കുന്നു...
എത്ര എത്ര നല്ല കൂട്ടുകാര്‍, അധ്യാപകര്‍....
എല്ലാം രണ്ടേ രണ്ടു മാസം കൂടി...
എന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ട കൂട്ടുകാരി, നിനക്ക് നന്ദി....