ഈ യാത്ര എല്ലാം മറക്കാന്‍ വേണ്ടി ആയിരുന്നു, ഒരു മാറ്റതിന്നു വേണ്ടി ആയിരുന്നു....
പക്ഷെ ഈ സന്തോഷകരമായ സമയം മറക്കാന്‍ വീണ്ടും ഒരു യാത്ര അനിവാര്യം ആയിരിക്കുന്നു...
എത്ര എത്ര നല്ല കൂട്ടുകാര്‍, അധ്യാപകര്‍....
എല്ലാം രണ്ടേ രണ്ടു മാസം കൂടി...
എന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ട കൂട്ടുകാരി, നിനക്ക് നന്ദി....
Wednesday, March 3, 2010
Subscribe to:
Post Comments (Atom)
1 comment:
ഒന്നും മനസ്സിലായില്ല സുഹൃത്തേ..........
Post a Comment